kodiyeri balakrishnan controversial speech at malappuram
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ പ്രസംഗം വിവാദത്തില്‍. മലപ്പുറം ചങ്ങരംകുളത്ത് സിപിഎം പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ കോടിയേരി ബാലകൃഷ്ണന്‍ അണികളോട് അക്രമത്തിന് ആഹ്വാനം ചെയ്തു എന്നാണ് ആരോപണം. ആരേയും അങ്ങോട്ട് ആക്രമിക്കാന്‍ പോകേണ്ടതില്ലെന്നും എന്നാല്‍ ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ കണക്ക് തീര്‍ത്ത് കൊടുക്കണം എന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചത്.